ഒറ്റയ്ക്കാകും നേരങ്ങളില്‍
ഏകാന്തതയുടെ മുറി തുറന്നു കിടക്കുന്നു
Thursday, 28 May 2009
അവസാനത്തെ ബെല്ലിനു മുന്‍പ്
ആര്‍ദ്രമാം വാക്കാല്‍
തിരശീല ഞാന്‍ മാറ്റിത്തരാം .
തീഷ്ണമാം നോട്ടം കൊണ്ടു
വേദിയില്‍ വെട്ടം തരാം .
നാടകം 'കലക്കി' യാല്‍
ഇപ്പോഴേ പറഞ്ഞേക്കാം
കണ്ണടച്ചരങ്ങിനെ ഇരുട്ടില്‍
കെട്ടിത്താഴ്ത്തും.
പച്ച
തെറിയാല്‍ തിരശീല
കത്തിച്ചു മടങ്ങും ഞാന്‍ .
1 comment:
വരവൂരാൻ
29 May 2009 at 02:34
ആശംസകൾ
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു,
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ആശംസകൾ
ReplyDeleteനന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു,