ഒറ്റയ്ക്കാകും നേരങ്ങളില്‍
ഏകാന്തതയുടെ മുറി തുറന്നു കിടക്കുന്നു
Tuesday, 2 June 2009
മഞ്ഞു മയിലാട്ടം
തളിരുകളില്‍ നിന്നില
യിലെക്കാ യിരുന്നു
ആ മഞ്ഞുതുള്ളി
വെളിച്ചത്തിന്‍
മയില്‍പ്പീലി വിരിച്ചു
പതുക്കെ ഊര്‍ന്നിരന്ങിയത് .
ഇലയില്‍ നിന്നും
ഇലയിലേക്കൂര്‍ന്നു
മണ്ണിലെക്കാ
മയിലു പറന്നു പോയ്.
1 comment:
മുക്കുറ്റി
2 June 2009 at 23:12
:)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
:)
ReplyDelete